നിലപാട് വ്യക്തമാക്കേണ്ടത് എപി അബ്ദുള്ളക്കുട്ടിയാണെന്ന് എംടി രമേശ്

single-img
4 June 2019

Support Evartha to Save Independent journalism

ബിജെപിയിലേക്ക് വരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ പി അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എംടി രമേശ്. അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എംടി രമേശ് മലപ്പുറത്ത് പറഞ്ഞു.