പ്രമുഖ വാദ്യ കലാകാരന്‍ ബേബി എം.മാരാര്‍ വാഹനാപകടത്തില്‍ മരിച്ചു

single-img
26 May 2019

വാഹനാപകടത്തില്‍ പരുക്കേറ്റ പ്രമുഖ വാദ്യ കലാകാരന്‍ ബേബി എം.മാരാര്‍(52) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊന്‍കുന്നം–പാലാ റോഡില്‍ അട്ടിക്കലില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വൈക്കം ക്ഷേത്ര കലാപീഠം പ്രിന്‍സിപ്പലായിരുന്നു.