കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ തിരിച്ചു പിടിച്ച് ബിജെപി; 25 സീ​റ്റു​ക​ളി​ൽ 23 സീ​റ്റു​ക​ളി​ലും ബി​ജെ​പി​ മുന്നിൽ

single-img
23 May 2019

രാ​ജ​സ്ഥാ​ൻ കൈ​വി​ട്ട് കോ​ണ്‍​ഗ്ര​സ്. ആ​കെ​യു​ള്ള 25 സീ​റ്റു​ക​ളി​ൽ 23 സീ​റ്റു​ക​ളി​ലും ബി​ജെ​പി​യാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ​എ​ൽ​പി​യും കോ​ണ്‍​ഗ്ര​സും ഓ​രോ സീ​റ്റി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്നു.

ഭ​ര​ത്പൂ​രി​ൽ മാത്രമാണ് കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്.