യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി വോട്ട് പിടിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട രണ്ട് പേരേ പാർട്ടി പുറത്താക്കി

single-img
12 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി.

ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദ്, ബദ്രിയ നഗര്‍ ഒന്നാം ബ്രാഞ്ച് കമ്മിറ്റിയംഗം ശിഹാബ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്