ശ്രീലങ്ക സ്ഫോടനം: കാസര്‍ഗോഡ് രണ്ട് വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി

അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്…

ആഭ്യന്തരമന്ത്രിയുടെ പേരിൽ വ്യാജ കത്ത്: കർണാടകയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

അതിനിടെ, ഹേമന്ത് കുമാറിന്റെ അറസ്റ്റിനെതിരെ ബി.ജെ.പി. നേതാവ് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പോലീസ് മേധാവി നീലമണി രാജുവിന് നിവേദനം നൽകി

ഇസ്ലാമിക തീവ്രവാദത്തിനെതിരെ നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർ എന്തു പറയുന്നു എന്നറിയാൻ താല്പര്യമുണ്ട്: കടുത്ത വർഗീയ പരാമർശവുമായി കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ കെ എസ് രാധാകൃഷ്ണൻ

ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം…

രമേശ് രാജു; ശ്രീലങ്കയിൽ കുരുന്നുകളെ ഉൾപ്പെടെ കൊല്ലാൻ പാഞ്ഞടുത്ത തീവ്രവാദിയെ തടഞ്ഞു നിർത്തി വീരചരമമടഞ്ഞവൻ

പുറത്തുണ്ടായിരുന്ന 14 കുട്ടികളടക്കം 29 പേർ സിയോൺ പള്ളിയിൽ കൊല്ലപ്പെട്ടപ്പോൾ അറുനൂറോളംപേരുടെ ജീവനാണ് അദ്ദേഹത്തിന് രക്ഷിക്കാനായത്….

20 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാംസ്ഥാനത്തെത്തും

ഇടതുമുന്നണിയുടെ വോട്ടിൽ ഏഴ് ശതമാനത്തിന്റെയും യുഡി‌എഫിന്റെ മൂന്നു ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നും പറയുന്നു…

താൻ ഫോം പൂരിപ്പിച്ചു നൽകിയതിനുശേഷമാണ് രണ്ടാമത് വോട്ട് ചെയ്തത്; കള്ളവോട്ട് സംഭവത്തിൽ ആരോപണവിധേയനായ ജനപ്രതിനിധി സലീന

നഫീസ എന്നു പറയുന്ന ഉമ്മ എന്നോട് സഹായം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഞാൻ അവർക്കുവേണ്ടി പത്തൊമ്പതാം ബൂത്തിൽ വോട്ട് ചെയ്തത്…..

ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനായ സഹ്രാന്‍ ഹാഷിം മലപ്പുറത്തും എത്തിയിരുന്നു

ഹാഷിം ഇന്ത്യയില്‍ ഏതാനും മാസം തങ്ങിയതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി…

ബുർഖ ഇല്ലെങ്കിലും ഞങ്ങൾക്കു പ്രശ്നമില്ല; ശ്രീലങ്കൻ സർക്കാരിന്റെ ബുർഖ നിരോധിക്കുവാനുള്ള തീരുമാനത്തെ പിന്തുണച്ച് ശ്രീലങ്കൻ മുസ്ലീങ്ങളുടെ ഉന്നത സംഘടന

ഈസ്‌റ്റർ ദിന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാൻ നീക്കം ശക്തമാക്കിയിരുന്നു…

ആലപ്പുഴയിലെ ഒന്നേകാൽ വയസുകാരിയുടെ മരണം കൊലപാതകമാണെന്നു സംശയം: മാതാപിതാക്കൾ കസ്റ്റഡിയിൽ

കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉടലെടുത്തത്….