വർഗീയതയും മത വിദ്വേഷവും പരത്തുന്ന പോസ്റ്ററുകൾ മുസ്ലീം വീടുകളിൽ നൽകി: മലപ്പുറത്തെ സിപിഎം സ്ഥാനാർഥി വിപിസാനുവിനെതിരെ ബിജെപി പരാതി

single-img
30 April 2019

മലപ്പുറത്തെ സിപിഎം സ്ഥാനാർഥി വി.പി.സാനു വർഗീയതയും മത വിദ്വേഷവും പരത്തുന്ന തരത്തിൽ ഉള്ള പോസ്റ്ററുകൾ വിതരണം ചെയ്തതു വഴി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ബിജെപിയുടെ പരാതി..

നിശബ്ദ പ്രചാരണ ദിവസം മുസ്ലീം വീടുകളിൽ ഇത്തരം പോസ്റ്ററുകൾ കൊടുത്തു എന്നാണ് പരാതി.  ബിജെപി മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ആണ് വരണാധികരി ആയ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.