‘തീ തിന്നുന്ന’ വീട്ടമ്മ; തരംഗമായി വീഡിയോ

single-img
26 April 2019

വളരെ കൂളായിരുന്ന് പാത്രത്തിലെ തീയുരുളകള്‍ ഓരോന്നായെടുത്തു വായിലിടുന്ന വീട്ടമ്മയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ‘നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്ത് തീ തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ തരംഗമാകുന്നത്.

നേരമേറെ വൈകിയും ഭർത്താവിനെ കാണാതെ കുടുംബത്തു "തീ" തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ …. 👇👇👇

Posted by Jpmanacaud Jayaprakash on Saturday, April 20, 2019