വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന വിശ്വാസത്തോടെ തോമസ് ചാഴിക്കാടൻ

single-img
22 April 2019

കോട്ടയം: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെ നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്ന് പ്രധാനപ്പെട്ട വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു വരികെയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ.

വളരെ നല്ല വിജയപ്രതീക്ഷയാണ് തനിക്കുള്ളതെന്നും ഭൂരിപക്ഷം എത്രയാവുമെന്ന് എണ്ണമൊന്നും ഇപ്പോൾ പറയുന്നില്ലെന്നും ചാഴിക്കാടൻ പറഞ്ഞു. കൂടാതെ കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം കൂടീട്ടിച്ചേർത്തു.