മാക്ട്രോ പിക്ചർസ് ഒരുക്കുന്ന ‘ഓർമ്മയിൽ ഒരു ശിശിരം’ ഉടൻ തീയേറ്ററുകളിൽ എത്തുന്നു

single-img
16 April 2019

മാക്ട്രോ പിക്ചർസ് ഒരുക്കുന്ന ‘ഓർമ്മയിൽ ഒരു ശിശിരം’ ഉടൻ തീയേറ്ററുകളിൽ എത്തുന്നു.വിഷ്ണു രാജ് കഥയെഴുതി സി.ജി ശിവപ്രസാദും അപ്പു ശ്രീനിവാസും ചേര്‍ന്ന് തിരിക്കഥയൊരുക്കിയിരിക്കുന്ന ചിത്രം വിവേക് ആര്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലര്‍വാടി ഫെയിം ദീപക് ആണ് ചിത്രത്തിലെ നായകന്‍. വിനീത കോശി ആണ് ചിത്രത്തിലെ നായിക. അരുൺ ജെയിംസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.