ഡി ബാബുപോളിന്റെ നില ഗുരുതരം

single-img
12 April 2019

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡി ബാബുപോളിന്റെ നില ഗുരുതരം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.