സോഷ്യല്‍ മീഡിയയില്‍ നൊമ്പരമായി മാണി സാറിന്റെ അപൂര്‍വ വീഡിയോ

single-img
10 April 2019

പാലാക്കാര്‍ക്ക് തങ്ങളുടെ സ്വന്തം മാണി സാര്‍ എന്നപോലെ കുടുംബത്തിന് പ്രിയപ്പെട്ട ചാച്ചനും അച്ചാച്ചനുമൊക്കെയായിരുന്നു എന്നും കെ.എം. മാണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയും കെ.എം മാണിയെന്ന കുടുംബസ്ഥന് ബന്ധങ്ങളോടുള്ള ഊഷ്മളത വിളിച്ചോതുന്നതാണ്. തന്റെ കൊച്ചുമക്കള്‍ക്കൊപ്പം പന്തു തട്ടുന്നതാണ് വീഡിയോ. കാണുന്നവര്‍ക്ക് ആകാംക്ഷയും ആശ്ചര്യവും തോന്നാമെങ്കിലും, അടുത്തറിയുന്നവര്‍ക്കറിയാം അതു തന്നെയാണ് യഥാര്‍ത്ഥ കെ.എം.മാണിയെന്ന്.

കെ.എം മാണിയുടെ ഒരു അപൂർവ വീഡിയോ..

Posted by Keralakaumudi Flash on Tuesday, April 9, 2019