ഡ്രൈവിംഗിലെ ചില എളുപ്പവഴികള്‍: പണികൊടുത്ത് കേരള പോലീസ്: വീഡിയോ

single-img
1 April 2019

ഏപ്രില്‍ ഫൂളുമായി കേരള പോലീസ്. ഡ്രൈവിംഗിലെ ചില എളുപ്പവഴികള്‍ പറഞ്ഞുതരാമെന്ന ടിപ്‌സുമായിട്ടാണ് ഫേസ്ബുക്കില്‍ പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ പ്‌ളേ ചെയ്യുമ്പോള്‍ മാത്രമാണ് നമ്മളെ ഒന്ന് ഫൂളാക്കിയതാണെന്ന് മനസിലാവുകയുള്ളു. കൂടെ ഒരു ഉപദേശവും ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ സിഗ്‌നലുകള്‍ അനുസരിച്ച് വാഹനം ഓടിക്കൂ…

അപകടരഹിത ഡ്രൈവിങ്ങിന് അറിയേണ്ടേ ചില കുറുക്കുവഴികൾ ഈ വീഡിയോ കാണുക

എല്ലാ കാര്യങ്ങളും എളുപ്പമാക്കാൻ ചില പൊടിക്കൈകൾ നാമേവരും കണ്ടെത്തും.ഇതാ അപകടരഹിത ഡ്രൈവിങ്ങിന് അറിയേണ്ടേ ചില കുറുക്കുവഴികൾഈ വീഡിയോ കാണുക !

Posted by Kerala Police on Sunday, March 31, 2019