വരും നിമിഷങ്ങള്‍ നിര്‍ണായകം

പാകിസ്താന്‍ തടവുകാരനാക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടും അക്ഷോഭ്യനായി നേരിട്ട വ്യോമസേനാ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമന്‍ ഇന്ന് തിരിച്ചെത്തും. പാക് തടവിലുളള അഭിനന്ദനെ ഉച്ചയോടെ വാഗാ അതിര്‍ത്തിയില്‍ …

‘വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവരെ കുറച്ചുനാള്‍ കശ്മീരില്‍ താമസിപ്പിക്കണം; ഒന്നുകില്‍ പാക്കിസ്ഥാന്റെ വെടി തീരും; അല്ലെങ്കില്‍ ഇവരുടെ വെടി തീരും; സാംസ്‌കാരിക നായകരെ വിളിക്കേണ്ടത് ‘സാംസ്‌കാരിക നായ്ക്കള്‍’ എന്നാണ്: വിവാദ പ്രസ്താവനകളുമായി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ലെന്നും രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കളെന്നും മുന്‍ ഡി.ജി.പി, ടി.പി സെന്‍കുമാര്‍. വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവര്‍ പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്നാണ് പറയുന്നത്. …

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല; രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കളെന്ന് ടി.പി സെന്‍കുമാര്‍

ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ലെന്നും രാജ്യത്തിനകത്തു തന്നെയാണ് ശത്രുക്കളെന്നും മുന്‍ ഡി.ജി.പി, ടി.പി സെന്‍കുമാര്‍. വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവര്‍ പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്നാണ് പറയുന്നത്. …

സൈന്യത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ഇന്ത്യന്‍ സൈന്യത്തെ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കുറുപ്പത്ത് സുധി (41)യെയാണ് എസ്.ഐ. കെ.പി. മിഥുന്‍ അറസ്റ്റ് ചെയ്തത്. …

മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ട്; നടപടിക്ക് തെളിവ് വേണമെന്ന് പാക് വിദേശകാര്യമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരിക്കുന്നത്. …

ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ജമ്മു കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്‌ലാമിക്ക് ഭീകര സംഘടനകളുമായി …

ഒസാമ ബിൻലാന്‍റെ മകനെ കുറിച്ചുള്ള വിവരങ്ങൾക്ക് അമേരിക്ക ഒരു മില്യൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു

30 വയസ്സുകാരനായ ഹംസ ബിൻലാദനെ രണ്ടു വർഷങ്ങൾക്കു മുന്നേ തന്നെ അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സർക്കാർ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് സ്ഥാപനത്തിനകത്ത് ഗണപതി ഹോമം നടത്തി

ഇടതുപക്ഷ സർക്കാരിനു കീഴിലെ സ്ഥാപനത്തിൽ ഗണപതി ഹോമം നടത്തിയത് പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്

“അര്‍ണബ്, ഒരു 10 മിനിട്ട് തോക്കുമേന്തി അതിര്‍ത്തിയില്‍ പോയി നില്‍ക്കാമോ? ഞാനെന്‍റെ ഒരു വര്‍ഷത്തെ ശമ്പളം തരും”

മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യ – പാക് സംഘര്‍ഷം ന്യൂസ് റൂമുകളില്‍ പുനരാവിഷ്കരിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ അവതാരകന്‍ പ്രത്യക്ഷപ്പെട്ടത് പട്ടാള വേഷത്തിലാണ്. പട്ടാള വേഷം …

ചരിത്രമുഹൂർത്തം കാത്ത് രാജ്യം

പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യയില്‍ ‍തിരിച്ചെത്തിക്കും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്. വര്‍ധമാനും മാതാവ് …