വീടിന്റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു

single-img
26 March 2019

വീടിന്റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു. വടക്കാഞ്ചേരി കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞദിവസം രാവിലെ ഉണക്കാൻ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.