കാട്ടില്‍ വച്ച് ഇടി കൂടി വിജയ് സേതുപതിയും മകനും: വീഡിയോ

single-img
19 March 2019

വിജയ് സേതുപതിയും മകന്‍ സൂര്യയും കാട്ടില്‍ വച്ച് ഇടിയുണ്ടാക്കുന്നതിന്റെ വീഡിയോ വൈറല്‍. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വിജയ് സേതുപതി മകന് ഒരു ചുംബനം നല്‍കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.