കേ​ര​ള​ത്തി​ൽ ഏ​ത് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചാ​ലും ജ​യി​ക്കും: കുമ്മനം രാജശേഖരൻ

single-img
10 March 2019

കേ​ര​ള​ത്തി​ൽ ഏ​ത് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ചാ​ലും ജ​യി​ക്കു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഗ​വ​ർ​ണ​ർ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​യ​തിനു പിന്നാലെ തൻ്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു  അ​ദ്ദേ​ഹം.

പാ​ർ​ട്ടി ന​ൽ​കു​ന്ന ഏ​ത് ഉ​ത്ത​ര​വാ​ദി​ത്ത​വും ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ വേ​ണ്ട​ത് വി​ശ്വാ​സ​വും വി​ക​സ​ന​വും വി​മോ​ച​ന​വു​മാ​ണെ​ന്നും കു​മ്മ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.