പൊന്നാനി ഒഴികെ ലോകസഭാ തെരഞ്ഞെടുപ്പിലെ സി പിഎം സ്ഥാനാർഥി പട്ടികയായി

single-img
7 March 2019

പൊന്നാനി ലോകസഭാ മണ്ഡലം ഒഴികെ സി പി എമ്മിന്റെ സ്ഥാനാർഥി പട്ടിക പൂർത്തിയായി. സി പി ഐ നേരത്തെ തന്നെ അവരുടെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. പൊന്നാനി വീണ്ടും മണ്ഡലം കമ്മിറ്റി ചേർന്ന ശേഷമാകും സ്ഥാനാർഥിയെ തീരുമാനിക്കുക.

കാസർകോട് – K. P സതീഷ്ചന്ദ്രൻ.

കണ്ണൂർ – പി.കെ ശ്രീമതി.

വടകര- പി. ജയരാജൻ.

കോഴിക്കോട്- എ പ്രദീപ്കുമാർ.

മലപ്പുറം – വി.പി സാനു.

പാലക്കാട് – എം.ബി രാജേഷ്.

ആലത്തൂർ – പി.കെ ബിജു

എറണാകുളം – പി. രാജീവ്.

ചാലക്കുടി – ഇന്നസെന്റ്

കോട്ടയം – വി.എൻ വാസവൻ.

ഇടുക്കി – ജോയ്സ് ജോർജ്.

ആലപ്പുഴ – എ. എൻ ആരിഫ്.

പത്തനംതിട്ട – വീണ ജോർജ്.

കൊല്ലം – കെ. എൻ ബാലഗോപാൽ.

ആറ്റിങ്ങൽ – എ. സമ്പത്ത്.