അക്ഷയ് കുമാര്‍ റാംപില്‍ എത്തിയത് ശരീരം മുഴുവന്‍ തീയുമായി: വീഡിയോ

single-img
6 March 2019

ആമസോണ്‍ പ്രൈം സീരിസിന്റെ ദ് എന്‍ഡ് എന്ന പരമ്പരയിലൂടെ അക്ഷയ് കുമാര്‍ ഡിജിറ്റല്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച റാംപ് വാക്കില്‍ അക്ഷയ് കുമാര്‍ എത്തിയത് ശരീരം മുഴുവന്‍ തീയുമായാണ്.

എന്തായാലും അക്ഷയുടെ ഈ തീക്കളി ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് അത്ര പിടിച്ച മട്ടില്ല. ‘ഇതാണോ നിങ്ങള്‍ അവിടെ തീ ആയി മാറുമെന്നൊക്കെ പറഞ്ഞത്, വീട്ടില്‍ വരൂ, നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്’–ട്വിങ്കിള്‍ ട്വീറ്റ് ചെയ്തു.

This is the insane prep that goes behind getting an #AkshayKumar stunt right 🔥💯 @akshaykumar Amazon Prime Video Abundantia Entertainment BollywoodHungama.com

Posted by BollywoodHungama.com on Tuesday, March 5, 2019

Take two! Akshay Kumar returns on stage for yet another round of his jaw dropping ramp walk | Akshay Kumar Amazon Prime Video Spice

Posted by BollywoodHungama.com on Tuesday, March 5, 2019