യു.എ.ഇ.യില്‍നിന്നുള്ള വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു

യു.എ.ഇ. യില്‍നിന്ന് പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പാകിസ്താനിലെ വിമാനത്താവളങ്ങള്‍ പലതും അടച്ചതിനാലാണിത്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്

വ്യോമാക്രമണം രാജ്യത്ത് മോദി തരംഗമുണ്ടാക്കുമെന്ന് യെദ്യൂരപ്പ

പാകിസ്താനെതിരായ വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുതല്‍ക്കൂട്ടാകുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ. പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന

പൂഞ്ചില്‍ പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിക്കുന്നു

കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിവെപ്പ്

പാകിസ്താനിലെ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു

അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ പാകിസ്താനിലെ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിൽനിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവെച്ചതായി

ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കു പിന്തുണയേറുന്നു; മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കയും, ബ്രിട്ടണും, ഫ്രാന്‍സും

2009-ല്‍ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016-ല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നാലെയും ഇന്ത്യ ഇതിനു

സ്ഥിതി വഷളായാല്‍ കാര്യങ്ങള്‍ എന്റേയോ മോദിയുടേയോ കൈയ്യില്‍ നില്‍ക്കില്ല: ഇമ്രാന്‍ ഖാന്‍

ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന്

വിങ് കമാൻഡർ അഭിനന്ദൻ യുദ്ധത്തടവുകാരൻ

പാകിസ്ഥാന്‍റെ പിടിയിലായ ഇന്ത്യൻ വിങ് കമാന്‍റർ അഭിനന്ദൻ വർധമാനെ വിട്ടയക്കണമെന്ന ആവശ്യവുമായി ഇന്ത്യ. നയതന്ത്ര ഇടപെടൽ ഉണ്ടായാൽ പിടിയിലായ സൈനികനെ ഒരാഴ്ചയ്ക്കം

നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവച്ചു: യുദ്ധ സമാന സാഹചര്യമെന്ന് വിലയിരുത്തല്‍

ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയിൽ

വിങ് കമാണ്ടർ അഭിനന്ദൻ ധീരനായ പോരാളി; പിടിക്കപ്പെട്ടിട്ടും രഹസ്യം വെളിപ്പെടുത്താൻ തയ്യാറായില്ല; തെളിവ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോ തന്നെ

ശത്രുവിന്റെ പിടിയിലായിട്ടുപോലും ധീരതയോടെ രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന വിങ് കമാണ്ടർ അഭിനന്ദനു സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം തന്നെയാണ്

രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു; നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചു

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. ഇരു രാജ്യങ്ങളുടേയും വ്യോമസേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സാഹചര്യങ്ങൾ നീങ്ങുന്നു എന്ന സാഹചര്യത്തിലായിരുന്നു ജമ്മു

Page 5 of 121 1 2 3 4 5 6 7 8 9 10 11 12 13 121