പ്ലാവില കഴിക്കുന്നതിനേക്കാള്‍ മനോഹരമായി പച്ചമീന്‍ തിന്നുന്ന ആട്; വൈറല്‍ വീഡിയോ

single-img
26 February 2019

പിണ്ണാക്കും പ്ലാവിലയും കഴിക്കുന്ന ആടുകളെ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഈ ആടിന് ഇഷ്ടം നല്ല പച്ചമീനാണ്. പച്ചിലയും വെള്ളവും കുടിച്ച് കിടക്കുന്ന ആടുകളെ നാണിപ്പിക്കുന്ന തരത്തിലാണ് ഈ ആട് മീന്‍ കഴിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങളാണ് കണ്ടത്.

എവിടെ നിന്നുള്ള വീഡിയോയാണ് എന്ന് വ്യക്തമല്ലെങ്കിലും ആടിന്റെ മീന്‍ തീറ്റ ബഹുരസമാണ്. പാത്രത്തില്‍ കൊണ്ടുവച്ച പച്ചമീന്‍ പ്ലാവില കഴിക്കുന്നതിനേക്കാള്‍ മനോഹരമായി ആസ്വദിച്ച് കഴിക്കുകയാണ്. നിമിഷനേരം കൊണ്ട് തന്നെ പാത്രവും കാലിയാക്കി.

''എത്രനാള് ന്ന് വെച്ച ഈ പച്ചിലയും വെള്ളവും കുടിച്ച് ജീവിക്കന്നെ 😜😇🤣🤣

Posted by Smart Pix Media on Sunday, February 24, 2019