കാശ്മീരിൽ ഭീ​ക​ര​രു​മാ​യി ഏ​റ്റ​മു​ട്ട​ൽ

single-img
24 February 2019

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. കു​ൽ​ഗാ​മി​ലെ ട്രൈ​ഗാം പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലുണ്ടായത്.

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

സംഭവത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.