പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട; അഞ്ചുപേര്‍ പിടിയില്‍

single-img
6 February 2019

പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട. ഒന്നരക്കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. കോയമ്പത്തൂരില്‍നിന്ന് കൊല്ലത്തേക്ക് കുഴല്‍പ്പണം കടത്തുന്നതിനിടെ പാലക്കാട് വച്ചാണ് അഞ്ചംഗസംഘത്തെ പോലീസ് പിടികൂടിയത്. കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക്, മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വി.പി. പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്.