സൂപ്പര്‍ സണ്‍ഡേയും തൂത്തുവാരി ഒടിയന്‍ മാണിക്യന്‍

കൊച്ചി: മൂന്നാം വാരവും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്ന് ഒടിയന്‍. റിലീസ് ചെയ്തു പത്തൊമ്പതു ദിവസം പിന്നിടുമ്പോള്‍ മികച്ച പ്രതികരണവും തിരക്കുമാണ് സിനിമക്ക്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഉള്‍പ്പെടെ …

ഒടിയനാകാന്‍ മോഹന്‍ലാലിന്റെ ഒന്നരവര്‍ഷത്തെ തപസ്സ്; യൗവനത്തിലെ കൗശലതയും ചിരിയും വാര്‍ദ്ധക്യത്തിലെ ക്രൗര്യവും ഭാവങ്ങളില്‍ നടനമാടുന്ന ഒടിയന്‍ മാണിക്യന്‍

കൊച്ചി: മലയാള സിനിമയില്‍ എന്നും കഥാപാത്രങ്ങളുടെ പൂര്‍ണതകൊണ്ട് അത്ഭുതപ്പെടുത്തിയ നടനാണ് മോഹന്‍ലാല്‍. കഥാപാത്രങ്ങളിലേക്കുള്ള പരകായപ്രേവേശത്തെ വിസ്മയത്തോടുകൂടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ലാല്‍ ഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒടിയന്‍ മാണിക്യനും …

യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു; സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുന്നു

യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നട അടച്ചു. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. …

വനിതാമതിലിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം; ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കുടുങ്ങും

വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. അംഗടിമുഗര്‍ സ്വദേശികളായ ഹൗവ്വാബി, സരസ്വതി തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. കാസര്‍ക്കോട് …

ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും; പൊലീസ് സംരക്ഷണം നല്‍കി

ശബരിമലയില്‍ യുവതീ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയെന്നത് വസ്തുതയാണ്. കഴിഞ്ഞ തവണ …

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത് മുഖം മറച്ച്; കയറിയത് സ്റ്റാഫ് ഗേറ്റ് വഴി: എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്; യുവതീദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി

ശബരിമലയിലെ യുവതീദര്‍ശനം സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. സന്നിധാനത്ത് ദേവസ്വംബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസറും കമ്മീഷണറും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തന്ത്രി ഇക്കാര്യം പറഞ്ഞത്. പത്തുമിനിറ്റ് …

മീ ടൂവില്‍ ബോളിവുഡ് താരം റാണി മുഖര്‍ജി ‘വെട്ടിലായി’

മീടൂ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് വിനയായി. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മീടു മൂവ്‌മെന്റിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം …

കോതമംഗലത്ത് മക്കളുടെ കണ്‍മുന്നിലിട്ട് അച്ഛന്‍ അമ്മയെ വെട്ടിക്കൊന്നു

സംശയരോഗത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം ഊന്നുകല്‍ നമ്പൂരികുപ്പില്‍ ആമക്കാട് സജിയാണ് ഭാര്യ പ്രിയയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം …

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗ്ഗയും ദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്; ദര്‍ശനത്തിനെത്തിയത് പൊലീസിന്റെ സഹായത്തോടെ

ശബരിമലയില്‍ യുവതി ദര്‍ശനം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തായത്. ഇരുവരും കറുപ്പ് …

ശബരിമലയിൽ ദർശനം നടത്തിയെന്ന് ബിന്ദുവും കനകദുർഗയും; ദൃശ്യങ്ങള്‍ പുറത്ത്

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത്. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ” പമ്പയില്‍ …