ഹെ​ലി​കോ​പ്റ്റ​റും ചെ​റു വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

single-img
26 January 2019

ഇ​റ്റ​ലി​യി​ല്‍ ഹെ​ലി​കോ​പ്റ്റ​റും ചെ​റു വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന വിമാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.  ടൂ​റി​നി​ല്‍​നി​ന്നും എ​ണ്‍​പ​തു കി​ലോ​മീ​റ്റ​ര്‍ മാ​റി ആ​ല്‍​പ്സ് പ​ര്‍​വ​ത നി​ര​യു​ടെ ആ​കാ​ശ​ത്തു​വ​ച്ചാ​ണ് കൂ​ട്ടി​യി​ടി ന​ട​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  യാ​ത്ര​ക്കാ​ര്‍ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്നു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.