അമ്മൂമ്മേ… ഞാന്‍ പെണ്ണു കെട്ടി..!: കൊച്ചുമകന്റെ കല്യാണ വീഡിയോ വൈറല്‍

single-img
22 January 2019

ദിനംപ്രതി നിരവധി ടിക് ടിക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ഇവയെല്ലാം വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കനോ കഴിയാത്ത അവസ്ഥയിലാണ് കാണുന്നവര്‍. കാരണം ഇവയില്‍ പലതും പിന്നീട് തമാശക്ക് വേണ്ടി സൃഷ്ടിച്ചതാവും.

കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകത്ത് തരംഗമായത് ഒരു വിവാഹ വീഡിയോയാണ്. മകന്‍ വിവാഹം ചെയ്ത് കൊണ്ടുവരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നതും ‘അമ്മുമ്മേ ഞാന്‍ പെണ്ണുകെട്ടി’യെന്ന് പറയുമ്പോള്‍ അമ്മൂമ്മ കൊച്ചുമകനെ ആശ്ലേഷിക്കുന്നതുമാണ് വീഡിയോയില്‍.

'' കാര്യങ്ങൾ ഇതാ ഇത്രയുള്ളു 😱😎 അമ്മൂമ്മ ഞാൻ പെണ്ണ് കെട്ടി 😅😅 ശുഭം👍

Posted by Variety Media on Sunday, January 20, 2019