പട്ടാളത്തില്‍ നിന്നും ലീവിനെത്തി ഉമ്മാക്ക് സര്‍പ്രൈസ്; വീഡിയോ വൈറല്‍

single-img
18 January 2019

സമൂഹമാധ്യമങ്ങളില്‍ സര്‍പ്രൈസ് വീഡിയോകള്‍ ഒരുപാടു വരാറുണ്ടെങ്കിലും ചിലതൊക്കെ അഭിനയമാണെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്നുമൊക്കെ വിമര്‍ശനമുണ്ട്. എന്നാല്‍ ചിലതൊക്കെ, കാണുന്നവരുടെ കണ്ണ് നിറക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പട്ടാളത്തില്‍ നിന്നും ലീവിനെത്തിയ മകന്‍ ഉമ്മാക്ക് സര്‍പ്രൈസ് കൊടുക്കുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നതാണ് ദൃശ്യങ്ങളില്‍.

പട്ടാളത്തിൽ നിന്നും ലീവിന് വന്നു ഉമ്മാക്കൊരു സർപ്രൈസ് !!!

Posted by മലയാളി on Wednesday, January 16, 2019