ടിക്ടോക്കില്‍ കുടുകുടാ ചിരിപ്പിച്ച ‘ആ അമ്മാമേം കൊച്ചു മോനേം’ സിനിമേലെടുത്തു

single-img
12 January 2019

സ്വാഭാവികമായ സംസാരശൈലിയും നിഷ്കളങ്കതയും കൊണ്ട് ടിക്ക് ടോക്കിലൂടെ വൈറലായ അമ്മാമ്മയെയും കൊച്ചുമകനെയും ഇനി  സിനിമയില്‍ കാണാം. നവാഗതനായ ബിന്‍ഷാദ് നാസറിന്റെ ‘സുന്ദരന്‍ സുഭാഷ്’ എന്ന ചിത്രത്തിലേക്കാണ് ഇരുവര്‍ക്കും ക്ഷണം ലഭിച്ചിരിക്കുന്നത്. 


എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് ഈ അമ്മാമ്മ, പേര് മേരി ജോസഫ്. ജിന്‍സണ്‍ എന്നാണ് കൊച്ചുമകന്റെ പേര്. പ്രവാസിയാണ് ജിന്‍സണ്‍. സിനിമയില്‍ അവസരം കിട്ടിയ വിവരം ജിന്‍സണ്‍ തന്നെയാണ് ആരാധകരുമായി പങ്കുവയ്ച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും പ്രോത്സാഹനവും തങ്ങള്‍ക്ക് വേണമെന്ന് ജിന്‍സണ്‍ പറയുന്നു.

https://m.facebook.com/story.php?story_fbid=233755960849521&id=286377631756947&_rdr

https://m.facebook.com/story.php?story_fbid=233755960849521&id=286377631756947&_rdr