വിദേശ യാത്രയ്ക്ക് 2999 രൂപയുടെ വിമാന ടിക്കറ്റുമായി എയർ ഏഷ്യ

single-img
9 January 2019

വിദേശ യാത്രയ്ക്ക് രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് രൂപ മുതല്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ ഏഷ്യ. ഈ മാസം ഇരുപത്തിയൊന്നിനും ജൂലൈ 31 നും ഇടയിലുള്ള യാത്രയ്ക്ക് ഇരുപതാം തീയതിവരെ ബുക്കുചെയ്യാം.

ബെംഗളൂരു, കൊച്ചി, മുംബൈ, കൊല്‍ക്കത്ത ഉൾപ്പെടെ 19 സ്ഥലങ്ങളിലേക്കുള്ള യാത്രക്ക് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയ്ക്കും ഫെസ്റ്റിവല്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒരു ദിശയിലേക്കുള്ള യാത്രയ്ക്കുമാത്രമേ കുറഞ്ഞ നിരക്ക് ബാധകമാകുകയുള്ളൂ.