ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി ഡോ ബോബി ചെമ്മണ്ണൂരിനെ ശിവഗിരി തീർത്ഥാടന കമ്മിറ്റി ആദരിച്ചു

single-img
2 January 2019

തിരുവനന്തപുരം: വർക്കല ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി ഡോ ബോബി ചെമ്മണ്ണൂരിനെ തീർത്ഥാടന കമ്മിറ്റി ആദരിച്ചു.

വർക്കല ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദയാണ് ഡോ ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്.