ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് കുമ്പസരിക്കാന്‍ പറ്റുമോ; ലൂസിഫറിന്റെ ടീസര്‍ പുറത്ത്

single-img
13 December 2018

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ന്റെ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മംമ്ത മോഹന്‍ദാസ് എന്നിവരും ചിത്രത്തിലുണ്ട്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ‘കമ്പനി’യില്‍ വിവേകും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു.