താരങ്ങളുടെ ആശംസാപോസ്റ്റുകളോടെ പ്രണവിൻറെ പുതിയ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലാവുന്നു

single-img
10 December 2018


സോഷ്യൽ മീഡിയയിൽ പ്രഭാതം വിടർന്നത് താരപുത്രൻ പ്രണവിൻറെ  “ഇരുപത്തി ഒന്നാം  നൂറ്റാണ്ട്” എന്ന പുതിയ ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്ററോടെയായിരുന്നു. സ്യൂട്ട് ധരിച്ച് നിൽക്കുന്ന നായകൻറെ ചിത്രത്തിൻറെ ബാക്ഡ്രോപ്പിൽ ഏതാനും പോലീസുകാരും-ഇതാണ് പോസ്റ്റർ. താരം മോഹൻലാലിൻറെ 1987 ചിത്രത്തിൻറെ (ഇരുപതാം നൂറ്റാണ്ട് ) തീം അനുസ്മരിപ്പിക്കുന്നതാണ് പോസ്റ്റർ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത് ത്രില്ലർ സിനിമ രാമലീല സംവിധാനം ചെയ്ത അരുൺ ഗോപിയാണ്.

വീരസാഹസിക പ്രവർത്തികൾ ഇഷ്ടപെടുന്ന ഒരു ജങ്കിയുടെ വേഷമാണ്, പ്രണവ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. വോട്ടർ സ്പോർട്സ് സർഫിങ് അടക്കമുള്ള അനേകം റിസ്കി-സ്റ്റണ്ടുകൾ നിറഞ്ഞ ചിത്രത്തിൽ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് പുലിമുരുഗൻ പീറ്റർ ഹെയിനാണ്. ജനുവരിയിൽ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മുളകുപാടം ഫിലിംസിൻറെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ്. സംവിധായകൻ തൻറെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റർ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ആശംസകൾ അറിയിച്ച് താരങ്ങൾ പോസ്റ്റർ ഷെയർ ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

Presenting the first look poster of #IrupathiyonnaamNoottandu 😊All the best to Pranav Mohanlal, Arun Gopy and the entire team. I am looking forward to this one.

Posted by Tovino Thomas on Sunday, December 9, 2018

Looking forward for # Irupathiyonnaam Noottaandu.Best wishes dear Pranav Mohanlal & Arun Gopy.

Posted by Nivin Pauly on Sunday, December 9, 2018
https://www.facebook.com/ActorGokulSuresh/photos/a.523337461160137/1135975799896297/?type=3&theater https://www.facebook.com/AjuVargheseOfficial/photos/a.321210511300025/2039507229470336/?type=3&theater

A Sure Shot For No Doubts !! #Irupathiyonnaam Noottaandu #Arun Gopy #Tomichan Mulakuppadam

Posted by Prayaga Martin on Sunday, December 9, 2018

Cheers and best wishes to my dear friends and the whole team !!! Good luck my dear friend Arun Gopy!!! 😊#irupathiyonnamnootandu

Posted by Manju Warrier on Sunday, December 9, 2018

All the best to the makers of 'Irupathiyonnaam Nootandu' waiting to watch the magic of Arun Gopi and our dear Pranav…

Posted by Asif Ali on Sunday, December 9, 2018