ചാനല്‍ പരിപാടിയില്‍ ആരാധകന്റെ സ്‌നേഹം കണ്ട് അമ്പരന്ന് നയന്‍താര: വീഡിയോ

single-img
26 November 2018

നടി നയന്‍താരയോടുള്ള ആരാധകരുടെ സ്‌നേഹം വെളിവാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നു. നയന്‍താരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയില്‍ കാണികളായി ക്ഷണിച്ചിരുന്നത്.

നയന്‍താരയെ നേരിട്ടുകണ്ട ഒരു ആരാധകന്‍ പൊട്ടിക്കരയുകയായിരുന്നു. ആരാധകന്റെ സ്‌നേഹം കണ്ടു നയന്‍താരയ്ക്കും അദ്ഭുതമായി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യില്‍ ‘നയന്‍താര’ എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ ആരാധകന്‍.

https://www.youtube.com/watch?time_continue=77&v=qBZRitUeDZ4

https://www.youtube.com/watch?time_continue=84&v=ueWgG5zPo64