National

പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. ഇ​ന്ന് പെ​ട്രോ​ളി​നും ഡീ​സ​ലി​നും 20 പൈ​സ കു​റ​ഞ്ഞു. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വാ​ണ് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.24 രൂ​പ​യും ഡീ​സ​ലി​ന് 76.93 രൂ​പ​യു​മാ​ണ് വി​ല. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 78.84 രൂ​പ​യാ​യി. ഡീ​സ​ലി​ന് 75.47 രൂ​പ​യും. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 79.19 രൂ​പ​യും ഡീ​സ​ലി​ന് 75.82 രൂ​പ​യു​മാ​യി.