അതിര്‍ത്തിയിലെ മഞ്ഞുമലയില്‍ സൈനികരുടെ നൃത്തം; വൈറലായി സെവാഗിന്റെ വീഡിയോ

single-img
14 November 2018

തണുത്തുറഞ്ഞ അതിര്‍ത്തിയില്‍ പട്ടാള ടാങ്കറുകള്‍ക്ക് സമീപം നൃത്തംവെയ്ക്കുന്ന മൂന്ന് സൈനികര്‍. കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടയിലാണ് ഈ നൃത്തമെന്നതാണ് ശ്രദ്ധേയം. രാജ്യത്തെ കാക്കാന്‍ സദാസമയം ജാഗരൂകരയി നില്‍ക്കുന്ന ജവാന്മാരുടെ നൃത്തത്തിന് സോഷ്യല്‍ മീഡിയയില്‍ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.