മോനേ… നിലമ്പൂരെത്തിയോ?; വിമാനയാത്രയ്ക്കിടെ തൊട്ടടുത്തിരുന്ന സുരേഷ് ഗോപിയോട് അമ്മൂമ്മയുടെ നിഷ്‌കളങ്കമായ ചോദ്യം: വീഡിയോ

single-img
7 November 2018

വിമാനയാത്രയ്ക്കിടെ നടനും എംപിയുമായ സുരേഷ് ഗോപിയോട് ഒരു മുത്തശ്ശി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിലമ്പൂരെത്തിയോ മോനേ എന്നാണ് മുത്തശ്ശി സുരേഷ് ഗോപിയോട് ചോദിക്കുന്നത്. പിന്നീട് സുരേഷ് ഗോപി അതിനു മറുപടി നല്‍കുന്നതും കൂടെയുള്ളവര്‍ ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കേള്‍ക്കാം.