സിനിമാരംഗത്തെ മീ ടുവിനെക്കുറിച്ച് പ്രതികരണത്തിനില്ലെന്നു നടി ഐശ്വര്യ രാജേഷ്

സിനിമയില്‍ തന്റെ കഥാപാത്രങ്ങള്‍ എത്ര രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നല്ല, മറിച്ച് കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് താന്‍ നോക്കാറുള്ളതെന്നു പ്രശസ്ത തമിഴ് നടി ഐശ്വര്യ രാജേഷ്. ശക്തമായ റോളുകളാണ് താന്‍ തെരഞ്ഞെടുക്കാറുള്ളത്. …

റഫാലില്‍ കേന്ദ്രസർക്കാരിന് തിരിച്ചടി; വിശദാംശങ്ങൾ ഹർജിക്കാർക്ക് നൽകണമെന്ന് സുപ്രീം കോടതി

റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങൾ, കരാറിലെ നടപടിക്രമങ്ങൾ തുടങ്ങിയവ കോടതിയെ അറിയിക്കണം. …

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോക്ക് നാശത്തിലേക്ക്; മുന്നറിയിപ്പുമായി ഗാംഗുലി

ബി.സി.സി.ഐയുടെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌റിക്കെതിരായ ‘മീടു’ വെളിപ്പെടുത്തലാരോപണം കൈകാര്യം …

കേരളത്തെ വാനോളം പുകഴ്ത്തി വിരാട് കോഹ്‌ലി

പ്രളയക്കെടുതികളില്‍ നിന്നും തിരിച്ചുവന്ന കേരളത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ‘കേരളത്തിലെത്തുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ഇവിടുത്തെ ഓരോ സ്ഥലങ്ങളും എനിക്ക് പ്രിയമാണ്. കേരളത്തിന്റെ …

വിജയിച്ചയാള്‍ മരിച്ചാലും കേസ് പിന്‍വലിക്കാനാവില്ല; കേസുമായി മുന്നോട്ട് പോകുമെന്ന് കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോകുമെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് പിന്‍വലിക്കുന്നതിന് നിയമ തടസങ്ങളുണ്ട്. വിജയിച്ചയാള്‍ മരിച്ചാലും കേസ് പിന്‍വലിക്കാനാവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. മഞ്ചേശ്വരം …

കേന്ദ്ര സര്‍ക്കാരുമായി ഭിന്നത: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേൽ രാജി വെക്കുന്നു?

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍ നേരിട്ടിടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ഉപയോഗിച്ചതിനെ തുടർന്നാണു ഭിന്നത രൂക്ഷമായത്. ആദ്യമായാണു കേന്ദ്രസർക്കാർ ആര്‍ബിഐ നിയമത്തിലെ …

ആ​മ​സോ​ണി​ല്‍ മൊ​ബൈ​ല്‍ഫോ​ണ്‍ ബു​ക്ക് ചെ​യ്ത ആ​ള്‍​ക്കു ല​ഭി​ച്ച​ത് സോ​പ്പ്

ആ​മ​സോ​ണി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ബു​ക്ക് ചെ​യ്ത ആ​ള്‍​ക്കു ല​ഭി​ച്ച​ത് സോ​പ്പ്. ഉ​പ​യോ​ക്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ ആ​മ​സോ​ണ്‍ ഇ​ന്ത്യ മേ​ധാവി​ക്കും മ​റ്റ് മൂ​ന്ന് ഉ​ന്ന​ത​ര്‍​ക്കു​മെ​തി​രേ കേ​സ്. ഗ്രേ​റ്റ​ര്‍ നോ​യി​ഡ പോ​ലീ​സാ​ണു …

ബുള്‍ബുളില്‍ മാന്ത്രികസംഗീതം തീര്‍ത്ത് ഏഴു വയസുകാരി ഏഞ്ചലിന്‍

ഏഞ്ചലിന്‍ ബുള്‍ബുളില്‍ മാന്ത്രികസംഗീതം തീര്‍ക്കുമ്പോള്‍ ആരും ലയിച്ചിരുന്നു പോകും. അത്രക്കും മനോഹരം ഈ ഏഴുവയസ്സുകാരിയുടെ ബുള്‍ബുള്‍ സംഗീതം. കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫന്‍ ബസ്‌ അനിയാ പബ്ലിക് …

”അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കില്ല”

രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താൻ ഒരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന …

പറവൂരില്‍ ഒമ്പതാം ക്ലാസുകാരിയെ ഒരു വർഷമായി പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് അംഗമടക്കം 6പേർ അറസ്റ്റിൽ

പറവൂരില്‍ ഒമ്പതാം ക്ലാസുകാരിയെ ഒരു വർഷമായി പീഡിപ്പിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് അംഗമടക്കം 6പേർ അറസ്റ്റിൽ. നീണ്ടൂർ ആലുംപമ്പിൽ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് നടുവിലപറമ്പിൽ …