ടയറില്‍ കൂടുതല്‍ കാറ്റു നിറച്ചാല്‍ എന്തു സംഭവിക്കും?: വീഡിയോ

single-img
22 October 2018

ടയറുകളിലെ കാറ്റു കുറഞ്ഞാല്‍ ഇന്ധനക്ഷമതയേയും ഡ്രൈവിനേയും നിയന്ത്രണത്തേയുമെല്ലാം ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ടയറില്‍ പറഞ്ഞിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ വായു നിറച്ചാല്‍ അപകടമാണ്. അളവില്‍ കൂടുതല്‍ കാറ്റ് നിറച്ചാല്‍ ടയര്‍പൊട്ടാന്‍ വരെ സാധ്യതയുണ്ട് എന്ന് ഈ വിഡിയോ വ്യക്തമാക്കുന്നു.

നിശ്ചിത അളവില്‍ കൂടുതല്‍ കാറ്റു നിറച്ചാല്‍ ടായറിന്റെ തേയ്മാനത്തിനെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വളരെ വേഗത്തില്‍ മണിക്കൂറികളോളം വാഹനമോടിച്ചാല്‍ ചിലപ്പോള്‍ ടയര്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.