ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

single-img
16 October 2018

തിരുവനന്തപുരം: മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പകരം ഒരു ദിവസം പ്രവൃത്തി ദിവസമായിരിക്കണമെന്ന നിബന്ധനയോടെയാണ് അവധി പ്രഖ്യാപിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.