ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ര്‍ പൊ​ട്ടി​ത്തെ​റിച്ച് വീട് തകര്‍ന്ന് നാ​ല് മ​ര​ണം

single-img
29 September 2018

ഫ്രി​ഡ്ജി​ന്‍റെ കം​പ്ര​സ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍ന്ന് വീ​ട് ത​ക​ര്‍​ന്നു നാ​ല് പേ​ര്‍ മ​രി​ച്ചു. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​ലെ ദ​ര്‍​പാ​ന്‍ കോ​ള​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണോ അ​പ​ക​ത്തി​ല്‍​പെ​ട്ട​തെ​ന്ന് വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ല്‍ വി​വ​രം അ​റി​വാ​യി​ട്ടി​ല്ല.