ഓണം ബമ്പര്‍ നറുക്കെടുത്തു; 10 കോടിയുടെ ആ ഭാഗ്യവാന്‍ തൃശൂരില്‍

single-img
19 September 2018

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്. ടിബി 128092 എന്ന ടിക്കറ്റിനാണ് സമ്മാനം. പത്തുകോടി രൂപയാണു ഒന്നാം സമ്മാനം. ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയായിരുന്നു.

2nd Prize

Rs.5,000,000/

TA 333827
TB 146531
TC 218233
TD 352024
TE 464959
TG 435075
TH 216590
TJ 288047
TK 159622
TM 121728

3rd Prize

Rs.1,000,000/ .

TA 348567
TB 210582
TC 146933
TD 192280
TE 255975
TG 436202
TH 150463
TJ 343045
TK 154100
TM 413457
TA 435493
TB 219564
TC 193476
TD 534815
TE 395683
TG378956
TH 432152
TJ 464446
TK 236094
TM 149160