ബിഗ് ബോസില്‍ നിന്നും പുറത്തായ ബഷീറിനെ ഭാര്യമാര്‍ സ്വീകരിക്കുന്ന വീഡിയോ വൈറല്‍

single-img
18 September 2018

https://www.youtube.com/watch?time_continue=11&v=8oSzmIrKGZ0

ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായി കേരളത്തിലേക്ക് മടങ്ങിയെത്തിയ ബഷീറിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുടുംബം എത്തി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവര്‍ തമ്മില്‍ കാണുന്നത്. ഈ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും, യു ട്യൂബിലും തരംഗമാവുകയാണ്.