Categories: Health & Fitness

ലോകത്ത്‌ മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 117 ആം സ്ഥാനം

ലോകാരോഗ്യ സംഘടന പുറത്തുവിട്ട മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യക്ക് 117 ആം സ്ഥാനം.
168 രാജ്യങ്ങളിലായി 1 . 9 ദശലക്ഷം ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇന്ത്യക്ക് ഈ സ്ഥാനം ലഭിച്ചത്. 34 ശതമാനം ഇന്ത്യക്കാർക്ക് മതിയായ വ്യായാമം ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദി ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ, ഇതിൽ ഇന്ത്യക്ക് അപമാനം തോന്നേണ്ട കാര്യം ഇല്ല. കാരണം 168 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഇന്ത്യ 116 രാജ്യങ്ങൾക്ക് മുന്നിലാണെന്നതാണ് വസ്തുത. ഊർജസ്വലമായ രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഉഗാണ്ടയാണ്. അവിടെ 5 . 5 ആളുകൾ മാത്രമേ മതിയായ വ്യായാമം ചെയ്യാത്തവരായിട്ടുള്ളു. ജനസംഖ്യയിൽ 67 ശതമാനം പേരും മതിയായ വ്യായാമം ചെയ്യാത്ത കുവൈത്ത് ആണ് മടിപിടിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്.

Share
Published by
evartha Desk

Recent Posts

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ വൈദികനും, സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും വിലക്ക്: ചെയ്ത തെറ്റ് എന്താണെന്നു സഭ വ്യക്തമാക്കണമെന്ന് സിസ്റ്റര്‍ ലൂസി; നടപടി ആവശ്യപ്പെട്ടത് ഇടവകക്കാരെന്ന് വികാരി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത യാക്കോബായ സഭാ വൈദികനെതിരെയും സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയും അച്ചടക്ക നടപടി. മൂവാറ്റുപുഴ പാമ്പാകുട ദയറയിലെ യുഹോനാന്‍ റമ്പാനെതിരെ ലബനാനിലെ അന്ത്യോകയില്‍…

9 mins ago

കൂടിക്കാഴ്ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍; മോദിക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍

വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്മാറിയതിന് കാരണം റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് ട്വിറ്ററിലൂടെ…

29 mins ago

‘ക്രിസ്ത്യാനികളെ കൊന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാമെങ്കില്‍ ബിജെപിയിലും ചേരാം’: ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത് പറയുന്നു

ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി വൈദികന്‍. ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത് രംഗത്ത്. തനിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേ ബിജെപിയുമായി അടുപ്പമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ…

41 mins ago

യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം; പുതിയ ആപ്ലിക്കേഷന്‍ എത്തി

യുഎഇയില്‍ ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍. വിഒഐപി (വോയിസ് ഓവര്‍ ഐപി) ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന എത്തിസലാത്ത് ഉപയോക്താക്കള്‍ക്ക് എച്ച്‌ഐയു മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റ്…

57 mins ago

മോദിയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും മാറ്റുന്നതിന് രാഹുല്‍ പാക്കിസ്ഥാനുമായി ധാരണ ഉണ്ടാക്കിയെന്ന് അമിത് ഷാ

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മോദിയെ സ്ഥാനത്തുനിന്നു നീക്കാന്‍ രാഹുല്‍ പാക്കിസ്ഥാനുമായി…

1 hour ago

‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല; കരഞ്ഞുപോയി: കൊച്ചിയിലെത്തിയപ്പോഴുള്ള സംഭവത്തെക്കുറിച്ച് നടി സണ്ണി ലിയോണ്‍; വീഡിയോ…

മലയാളികളുടെ സ്‌നേഹത്തിന് മുന്നില്‍ അമ്പരന്നു പോയ നിമിഷത്തെക്കുറിച്ച് വാചാലയായി നടി സണ്ണി ലിയോണ്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ ആരാധകരുടെ സ്‌നേഹം സണ്ണി പ്രത്യേകം എടുത്തു…

1 hour ago

This website uses cookies.