Categories: Kerala

നമ്മള്‍ അതിജീവിക്കും, ഈ ചിത്രം അതിന് തെളിവ്

ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തില്‍ കരിമ്പന്‍ കല്ലുറുമ്പില്‍ ഷിജുവിന്റെ വീടിനുള്ളില്‍ ലോഡ് കണക്കിനു മണ്ണും മണലും അടിഞ്ഞു കൂടിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇത് എങ്ങനെ വൃത്തിയാക്കി എടുക്കും എന്നുപോലും പലരും ചോദിച്ചു.

എന്നാല്‍ വീടിനുള്ളില്‍ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവില്‍ നീക്കം ചെയ്തു. സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിലെ വെള്ളം ദിശമാറ്റി വീടിനകത്തു കൂടി ഒഴുക്കിയാണു മണലും ചെളിയും നീക്കിയത്. ഇതോടെ ‘നമ്മള്‍ അതിജീവിക്കും’ എന്നു പറഞ്ഞ് നിരവധി പേരാണ് വീട് വൃത്തിയാക്കിയ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കടപ്പാട്: മനോരമ

Share
Published by
evartha Desk

Recent Posts

നിങ്ങള്‍ക്ക് പിന്നെ ഇവിടെ എന്തുവാടോ പണി ?; ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറോട് ദേഷ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍: ‘കിടുകിടാവിറച്ച്’ വില്ലേജ് ഓഫീസര്‍: വീഡിയോ

പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹിന്റെ വീഡിയോ വൈറലാകുന്നു. ഭക്ഷണക്കിറ്റുകള്‍ വെള്ളം കേറിയ വീടുകളില്‍ കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാംപുകളിലുള്ളവര്‍ക്ക്…

11 mins ago

മോദി സര്‍ക്കാരിന്റെ നുണക്കഥകള്‍ പൊളിഞ്ഞു: വിജയ് മല്യ പൊട്ടിച്ച ‘വിവാദബോംബ്’ മോദി സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്നു: ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യം വിടുംമുമ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിജയ്…

23 mins ago

ഇന്ത്യ വിടുംമുമ്പ് ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന് മല്യ; മോഡി സർക്കാർ പ്രതിരോധത്തില്‍

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ വ്യവസായി വിജയ് മല്യ പോകുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി…

2 hours ago

‘സരിത എസ്.നായരെ കാണാനില്ല’

സരിത എസ്.നായരെ കാണാനില്ലെന്നു പൊലീസ്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ സരിതയ്‌ക്കെതിരെ നേരത്തേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍,…

17 hours ago

പാകിസ്താനില്‍ മിന്നലാക്രമണം നടത്തുമ്പോള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് സഹായമായത് പുലിമൂത്രം: ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍

2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ സൈനികര്‍ക്ക് സഹായമായത് പുലിമൂത്രമായിരുന്നുവെന്ന് മിന്നലാക്രമണത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സൈനികന്‍ ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍. മിന്നലാക്രമണത്തില്‍ നിമ്പോര്‍ക്കറുടെ സംഭാവനകള്‍…

17 hours ago

ബിഷപ്പിനെ ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി ജയരാജന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളിപ്പറഞ്ഞ് ലത്തീന്‍ സഭ

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റമറ്റ…

18 hours ago

This website uses cookies.