ഡോ ബോബി ചെമ്മണൂർ സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിന്റെ രക്ഷാധികാരി

single-img
6 September 2018

സംസ്ഥാന ജൂനിയർ പുരുഷ-വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ പേട്രൺ ആയി ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. ജില്ലാ സ്പോര്ട്സ് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ സ്പോര്ട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ജെ. മത്തായി തുടങ്ങിയവർ സംബന്ധിച്ചു. ഒക്ടോബർ 18 മുതല് 28 വരെ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ഗ്രൗണ്ടിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.