ഇത്തരം പ്രളയങ്ങള്‍ വലിയൊരു സന്ദേശം കൂടി നല്‍കുന്നുണ്ട്; ഓര്‍മപ്പെടുത്തലുമായി വീട്ടമ്മയുടെ വീഡിയോ

single-img
19 August 2018

വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്ടിലേക്ക് തിരികെ എത്തിയ വീട്ടമ്മയുടെ വാക്കുകൾ

വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്ടിലേക്ക് തിരികെ എത്തിയ വീട്ടമ്മ കണ്ട കാഴ്ച https://goo.gl/LBWrpfവെള്ളമിറങ്ങുമ്പോൾ ചെയ്യേണ്ടത്, മുരളി തുമ്മാരുകുടിയുടെ വാക്കുകൾ ശ്രദ്ധിക്കാം https://goo.gl/SJUunF

Posted by Keralakaumudi on Saturday, August 18, 2018

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ഒരു വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടിലേക്ക് കയറിയപ്പോള്‍ കണ്ട കാഴ്ചകളെ കുറിച്ചുള്ള വിവരണങ്ങള്‍ അവസാനിക്കുന്നത് വലിയൊരു സന്ദേശത്തോടെയാണ്.