കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന പിജി പരീക്ഷകള്‍ മാറ്റി

single-img
13 August 2018

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ചൊവ്വാഴ്ച നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മഴയെത്തുടര്‍ന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാല്‍ സര്‍വകലാശാല നാളെ നടത്തുന്ന മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.