മീന്‍പിടിക്കുന്നിതിടെ അപകടം;മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

single-img
9 August 2018

മൂവാറ്റുപുഴ മണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കീഴില്ലം സെന്റ് തോമസ് എച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥികളായ അലന്‍ തോമസ് (17), ഗോപീകൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്.

ഫയര്‍ ഫോഴ്‌സിന്റെ തെരച്ചിലിന് ഒടുവിലാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞത്.മീന്‍പിടിക്കുന്നിതിടെ ഇരുവരും ഒഴുക്കില്‍പെടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.