മുന്‍കാമുകിയെ വീട്ടില്‍ കയറി വെടിവച്ച്‌ കാമുകന്റെ പരാക്രമം;അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

single-img
5 August 2018

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കാ​മു​കി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​യാ​ള്‍ യു​വ​തി​ക്കു നേ​രെ നി​റ​യൊ​ഴി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ധം പി​രി​ഞ്ഞ​ശേ​ഷ​വും ഇ​യാ​ള്‍ യു​വ​തി​യെ പി​ന്തു​ട​ര്‍​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

യുവതിക്കു നേരെ നിറയൊഴിച്ചശേഷം യുവാവ് ഓടിരക്ഷപ്പെട്ടുവെങ്കിലും ഇന്ന് രാവിലെ അക്രമിയെ പൊലീസ് പിടികൂടി. വെടിയേറ്റു നിലത്തുവീണ യുവതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഗു​രു​ഗ്രാ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി അ​ക്ര​മി​ക്കെ​തി​രേ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.