August 2018 • ഇ വാർത്ത | evartha

‘അവര്‍ മോദി ഭരണം ഇല്ലാതാക്കാന്‍ ശ്രമിച്ചു’; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്ര പൊലീസ്. അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എഡിജിപി പരംബിര്‍ സിങ് പറഞ്ഞു. അറസ്റ്റിലായവര്‍ക്കെല്ലാം മാവോയിസ്റ്റുകളുമായി ബന്ധമുണ്ട്. കത്തുകളും സംഭാഷണങ്ങളും ഇതിനു തെളിവാണ്. …

നാളെ ക്ലാസുണ്ട്: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ നാളെ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ …

സഞ്ജു സാംസണടക്കം 13 രഞ്ജി താരങ്ങള്‍ക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൂട്ടനടപടി; അഞ്ച് താരങ്ങള്‍ക്ക് വിലക്ക്

കൊച്ചി: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ കത്ത് നല്‍കിയ വിഷയത്തില്‍ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ടീമിനുള്ളില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.സി.എ …

കാസര്‍കോട് അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി എന്ന പ്രചരണം വ്യാജം; ഒളിച്ചോട്ട നാടകം പോലീസ് പൊളിച്ചു; യുവതി പിടിയിലായത് കാമുകനൊപ്പം

കാസര്‍കോട് ചിറ്റാരിക്കാലില്‍ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ്. കാണാതായ മീനു (22), മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് റെയില്‍വേ പൊലീസ് പിടികൂടി. …

വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ …

രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് നിയമ കമ്മീഷന്‍

] ന്യൂഡല്‍ഹി: രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ ആവില്ലെന്ന് നിയമ കമ്മീഷന്‍ നിരീക്ഷണം. അക്രമത്തിലൂടെയോ നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ …

ഐഡിയയും വോഡാഫോണും ഒന്നായി

ഇന്ത്യയിലെ ടെലികോം വമ്പന്മാരായ ഐഡിയയും വോഡാഫോണും ഒന്നായി. ‘വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്’ എന്ന പേരിലായിരിക്കും കമ്പനി ഇനി അറിയപ്പെടുക. ലയനം പൂര്‍ത്തിയായതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം …

ശ്യാമപ്രസാദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

എഴുത്തുകാരി സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിനെ അടിസ്ഥാനമാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകന്‍. ക്രൈസ്തവ ജീവിത പശ്ചാത്തലത്തില്‍ സ്വവര്‍ഗാനുരാഗിയുടെ കഥയാണ് ചിത്രം പറയുന്നത്. …

റാഫേല്‍ ഇടപാടില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന സൂചനയുമായി രാഹുലിന്റെ ട്വീറ്റ്: പപ്പുവില്‍ നിന്നും ഗപ്പുവിലേക്കാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ മോദിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറിനെ ആഗോള അഴിമതിയെന്ന് വിശേഷിപ്പിക്കുന്ന രാഹുല്‍ റഫാല്‍ വിമാനം ഇപ്പോള്‍ …

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും: കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 ലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തങ്ങള്‍ തുടങ്ങിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സുപ്രീംകോടതിയില്‍ നിന്ന് അനുമതി …