തൃശ്ശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

single-img
20 July 2018

തൃശ്ശൂര്‍: കനത്ത മഴയില്‍ പുതുക്കാടിനടുത്ത് എരിപ്പോട് മണ്‍വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. ചേനക്കാല വീട്ടില്‍ അയ്യപ്പന്‍ (72), ബാബു(40) എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.